App Logo

No.1 PSC Learning App

1M+ Downloads
'മഞ്ഞ്' എന്നർത്ഥം വരാത്ത പദം ഏത് ?

Aനിഹാരം

Bതുഷാരം

Cതുഹിനം

Dനിധനം

Answer:

D. നിധനം

Read Explanation:

  • നദി – പുഴ, വാഹിനി, തരംഗിണി

  • പൂവ്‌ – മലര്‍, കുസുമം, പുഷ്പം

  • പൂന്തോട്ടം – ഉദ്യാനം, ആരാമം, മലര്‍വാടി

  • പൂമൊട്ട്‌ – മുകുളം, കലിക, കുഡ്മളം


Related Questions:

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്

 

ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
'അളവ് എന്നർത്ഥം വരുന്ന പദമേത്?
ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?