App Logo

No.1 PSC Learning App

1M+ Downloads
ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടക്കും കണ്ണുകൾക്കും ചൊറിച്ചിൽ,അലർജി ,ആസ്ത്മ ,ശ്വാസകോശ കാൻസർ എന്നിവക്ക് കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?

Aസൾഫർ ഡൈ ഓക്‌സൈഡ്

Bനൈട്രജൻ ഡൈ ഓക്‌സൈഡ്

Cപദാർത്ഥങ്ങളുടെ സൂക്ഷ്മ കണികകൾ

Dഡയോക്സീനുകൾ

Answer:

C. പദാർത്ഥങ്ങളുടെ സൂക്ഷ്മ കണികകൾ

Read Explanation:

പദാർത്ഥങ്ങളുടെ സൂക്ഷ്മ കണികകൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു ശ്വസനത്തിലൂടെ ഉള്ളിൽ എത്തുമ്പോൾ തൊണ്ടക്കും കണ്ണുകൾക്കും ചൊറിച്ചിൽ,അലർജി ,ആസ്ത്മ ,ശ്വാസകോശ കാൻസർ എന്നിവക്ക് കാരണമാകുന്നു


Related Questions:

വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമായ , മറ്റു വാഹനങ്ങളെ പോലെ പുകയോ കരിയോ പുറത്തു വിടാത്ത ഒരു വാഹനം ഏതാണ് ?
കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്ന,തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ?
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?