ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?Aമയോഗ്രാഫ്Bസ്പൈറോമീറ്റർCസ്ഫിഗ്മോമാനോമീറ്റർDസ്റ്റേതെസ്കോപ്Answer: B. സ്പൈറോമീറ്റർ Read Explanation: പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് മയോഗ്രാഫ് ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - സ്പൈറോമീറ്റർ Read more in App