App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?

Aഅതിറോസ്ക്ലീറോസിസ്

Bഎംഫിസിമ

Cഹെപ്പറ്റൈറ്റിസ്

Dഹിമോഫീലിയ

Answer:

B. എംഫിസിമ

Read Explanation:

  • ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ (Emphysema).
  •  ശ്വാസകോശങ്ങളെ താങ്ങിനിർത്തി, നിയതരൂപം നൽകുന്ന ചില കലകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഈ അസുഖം മൂലം ശ്വസനതടസ്സമുണ്ടാകുന്നു.

Related Questions:

ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?
ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി എത്ര ?
'ശ്വാസകോശ പട്ടാളം' എന്നറിയപ്പെടുന്ന കോശങ്ങൾ?
പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം ?
'ഡെഡ് സ്പേസ് ' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?