ശ്വാസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം?
AA പെരികാർഡിയം
BB പ്ലൂറ
CC കൺജംവ
DD ശ്ലേഷ്മ സ്തരം
Answer:
B. B പ്ലൂറ
Read Explanation:
പ്ലൂറ :- ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഒരു ഇരട്ട സ്തരമാണ് പ്ലൂറ. ഈ സ്തരങ്ങൾക്കിടയിൽ ഒരു നേർത്ത ദ്രാവകം നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം ശ്വാസകോശത്തെ മൃദുവായി സഞ്ചരിക്കാൻ സഹായിക്കുകയും രണ്ട് സ്തരങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുകയും ചെയ്യുന്നു.
പെരികാർഡിയം :- പൊതിഞ്ഞിരിക്കുന്ന ഒരു ഇരട്ട സ്തരമാണ്. ഈ സ്തരങ്ങൾക്കിടയിൽ ഒരു നേർത്ത ദ്രാവകം നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം ഹൃദയത്തെ മൃദുവായി സഞ്ചരിക്കാൻ സഹായിക്കുകയും രണ്ട് സ്തരങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുകയും ചെയ്യുന്നു.
ശ്ലേഷ്മ സ്തരം (Mucous Membrane) :-ശരീരത്തെ സംരക്ഷിക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.