Challenger App

No.1 PSC Learning App

1M+ Downloads
'ശ്വാസകോശ പട്ടാളം' എന്നറിയപ്പെടുന്ന കോശങ്ങൾ?

Aആൽവിയോള

Bപാറ്റെല്ല

Cമാക്രോഫേജുകൾ

Dഹയോയിഡ്

Answer:

C. മാക്രോഫേജുകൾ

Read Explanation:

  • മനുഷ്യ ശരീരത്തിൽ ഓക്സിജൻ രക്തത്തിൽ കലരുന്നത് - ആൽവിയോളകളിൽ വച്ച്

  • ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശി - ഡയഫ്രം

  • ശ്വസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾ ക്കിടയിൽ ഉള്ള പ്രത്യേകതരം പേശികൾ - ഇൻറർ കോസ്റ്റൽ പേശികൾ

  • നാവിൻറെ ചുവട്ടിൽ 'U' ആകൃതിയിൽ കാണപ്പെടുന്ന അസ്ഥി - ഹയോയിഡ്


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ?
വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ?
ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണം ?
ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?
ശ്വാസ കോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്