App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്?

Aഫൈബ്രോസിസ്

Bആസ്ത്മ

Cഎംഫിസീമ

Dഇൻഫ്ലമേഷൻ

Answer:

D. ഇൻഫ്ലമേഷൻ

Read Explanation:

  • ഇൻഫ്ലമേഷൻ എന്നാൽ നീർക്കെട്ട്. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഇൻഫ്ലമേഷൻ എന്ന് പറയുന്നു.

  • ഇത് പല ശ്വാസകോശ രോഗങ്ങളുടെയും ഒരു ലക്ഷണമാണ്.


Related Questions:

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?

കോശശ്വസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കോശശ്വസനത്തിന്റെ ആദ്യഘട്ടം കോശദ്രവ്യത്തിൽ വച്ചും രണ്ടാംഘട്ടം റൈബോസിമിലും വച്ച് നടക്കുന്നു.
  2. ആദ്യഘട്ടമായ ഗ്ലൈക്കോളിസിസിന് ഓക്സിജൻ ആവശ്യമാണ്.
  3. ഗ്ലൈക്കോളിസിസിന്റെ ഫലമായി 28 ATP തന്മാത്രകൾ ഉണ്ടാകുന്നു.
  4. ഗ്ലൈക്കോളിസിസിൽ ഗ്ലൂക്കോസ് പൈറുവിക് ആസിഡായി മാറുന്നു.
    ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്
    പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം ഏത്?

    ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

     i)ശ്വസന വ്യാപ്തം        :1100 - 1200 mL  

    ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

    iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

     iv) ശിഷ്ട വ്യാപ്തം    :  500 mL