App Logo

No.1 PSC Learning App

1M+ Downloads
ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?

Aഗ്രസനി

Bക്ളോമ പിധാനം

Cബ്രോങ്കെകൾ

Dഡയഫ്രം

Answer:

A. ഗ്രസനി

Read Explanation:

ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത് -ഗ്രസനിയിൽ(Pharynx) നിന്നാണ്.


Related Questions:

ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ച വർഷം ?
കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
Which is the responsibility of the first aider ?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?