ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം ?Aവിസ്കസ് ബലംBപ്രതലബലംCഘർഷണബലംDപ്ലവക്ഷമ ബലംAnswer: B. പ്രതലബലം Read Explanation: പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ആണ് ഈ ബലത്തിന് കാരണം ദ്രാവകത്തുള്ളികൾക്കും കുമിളകൾക്കും ഗോളാകൃതി നൽകുന്ന ബലം ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണമായ ബലം ചൂട് കൂടുമ്പോൾ പ്രതലബലം കുറയുന്നു Read more in App