Challenger App

No.1 PSC Learning App

1M+ Downloads
ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം ?

Aവിസ്കസ് ബലം

Bപ്രതലബലം

Cഘർഷണബലം

Dപ്ലവക്ഷമ ബലം

Answer:

B. പ്രതലബലം

Read Explanation:

  • പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം 
  • ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ആണ് ഈ ബലത്തിന് കാരണം 
  • ദ്രാവകത്തുള്ളികൾക്കും കുമിളകൾക്കും ഗോളാകൃതി നൽകുന്ന ബലം 
  • ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സാധിക്കുന്നതിന് കാരണമായ ബലം
  • മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണമായ ബലം 
  • ചൂട് കൂടുമ്പോൾ പ്രതലബലം കുറയുന്നു 

 


Related Questions:

മൾട്ടി-സ്റ്റേജ് ആംപ്ലിഫയറുകൾ (Multi-stage Amplifiers) ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം എന്താണ്?
ചലനാത്മകതയിൽ, ഒരു വസ്തുവിന്റെ ത്വരണം (Acceleration) എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
പ്രകാശം അതിൻ്റെ ഘടക വർണങ്ങളായി കൂടിച്ചേരുമ്പോൾ കിട്ടുന്ന നിറം?
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്?
ഏറ്റവും കുറഞ്ഞ ഊർജ്ജക്ഷമതയും (Efficiency) തുടർച്ചയായ കളക്ടർ കറന്റും ഉള്ള ക്ലാസ് ആംപ്ലിഫയർ ഏതാണ്?