ഷഡ്പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?Aയൂറിക് ആസിഡ്BഅമോണിയCയൂറിയ, അമോണിയDയൂറിയAnswer: A. യൂറിക് ആസിഡ് Read Explanation: ജീവിമുഖ്യ വിസർജ്യവസ്തുമുഖ്യ വിസർജനാവയവം/ സംവിധാനംഅമീബഅമോണിയസങ്കോചഫേനംമണ്ണിരയൂറിയ, അമോണിയനെഫ്രിഡിയഷഡ്പദങ്ങൾയൂറിക് ആസിഡ്മാൽപിജിയൻ ട്യൂബുൾസ്മത്സ്യംഅമോണിയചെകിളതവളയൂറിയവൃക്കഉരഗങ്ങൾയൂറിക് ആസിഡ്വൃക്കപക്ഷികൾയൂറിക് ആസിഡ്വൃക്ക Read more in App