Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?

Aആൽവിയോലസ്

Bബോമൻസ്‌ കാപ്സ്യൂൾ

Cഗ്ലോമറുലസ്

Dശേഖരണനാളി

Answer:

A. ആൽവിയോലസ്

Read Explanation:

  • ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ് ആൽവിയോലസ്(Alveolus).

  • ബോമൻസ്‌ കാപ്സ്യൂൾ - സസ്തനികളുടെ വൃക്കയിലെ നെഫ്രോണിൻ്റെ ട്യൂബുലാർ ഘടകത്തിന്റെ തുടക്കത്തിലുള്ള ഒരു കപ്പ് പോലെയുള്ള സഞ്ചിയാണ്.

  • ഗ്ലോമറുലസ് - അഫ്രണ്ട് വെസൽ എത്തി ബൊമാൻസ് ക്യാപ്സ്യൂളിനെ പൊട്ടിച്ച ചെറുതാക്കുന്ന സ്ഥലം.

  • ശേഖരണനാളി - വൃക്ക കുഴലുകൾ എത്തുന്ന സ്ഥലം.

    ജലത്തെ അഗീകരണം ചെയ്യുന്നു.

    മൂത്രത്തെ എടുത്ത് പെൽവിസ് ലെക് കൊണ്ടുപോകുന്നു



Related Questions:

രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?
മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.
ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?
മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്