App Logo

No.1 PSC Learning App

1M+ Downloads
ഷാഡോ ലൈൻസ് എന്ന നോവൽ രചിച്ചതാര് ?

Aടാഗോർ

Bഅമിതാവ് ഘോഷ്

Cമുൽക് രാജ് ആനന്ദ്

Dരവി ശങ്കർ

Answer:

B. അമിതാവ് ഘോഷ്

Read Explanation:

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ്. ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ - ഇവയൊക്കെ അമിതാവ് ഘോഷിന്റെ കൃതികളാണ്.


Related Questions:

' നന്ദി മറക്കുക നന്നല്ല , നന്നല്ലവ

അന്നേ മറക്കുക നന്നേ '

ഏത് കാവ്യത്തിലെ വരികളാണിവ ? 

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?
2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?
The Author of "Peoples Bank for Northern India" is:
The famous novel The Guide was written by