'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചത് എവിടെ ?Aയോർക്ക്ഷെയർBനോട്ടിംഗ്ഹാംCലെയ്സെസ്റ്റർഷയർDഡർബിഷയർAnswer: A. യോർക്ക്ഷെയർ Read Explanation: 1790-കൾ മുതൽ ഈ നെയ്ത്തുകാർ നിയമപരമായ കുറഞ്ഞ വേതനം (Legal minimum wages) ആവശ്യപ്പെടാൻ തുടങ്ങിയെങ്കിലും, പാർലമെന്റ് ഈ ആവശ്യം നിരാകരിച്ചു. ഇതി നെതിരെ അവർ സമരം ചെയ്തപ്പോൾ അവരെ പിരിച്ചുവിട്ടു നോട്ടിംഗ്ഹാമിലും കമ്പിളി നെയ്ത് വ്യവസായ യന്ത്രങ്ങളുടെ വരവിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. സമാന പ്രതിഷേധ ങ്ങൾ ലെയ്സെസ്റ്റർഷയർ, ഡർബിഷയർ എന്നിവിടങ്ങളിലും ഉണ്ടായി. യോർക്ക്ഷെയറിൽ പരമ്പരാഗതമായി ചെമ്മരിയാടുകളുടെ രോമം കൈകൊണ്ടു മുറിച്ചെടുത്തിരുന്നവർ ഇതിനായി കൊണ്ടുവന്ന 'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചു. Read more in App