App Logo

No.1 PSC Learning App

1M+ Downloads
ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?

Aകളിപ്പാട്ടം

Bകളിയാട്ടം

Cനാടകം

Dനടൻ

Answer:

B. കളിയാട്ടം


Related Questions:

2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാറിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ ഉണ്ടായിരുന്ന ചലച്ചിത്രം ?
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
1972 ൽ കുളത്തുർ ഭാസ്കരൻ നായർ നിർമിച്ച സ്വയംവരം എന്ന സിനിമയുടെ സംവിധായകനാര്?
പിറവി എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരാണ് ?