Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Aകമൽ

Bകെ മധു

Cരണ്‍ജി പണിക്കർ

Dബി. ഉണ്ണികൃഷ്ണൻ

Answer:

B. കെ മധു

Read Explanation:

  • പദവിയിലിരിക്കെ അന്തരിച്ച മുൻ ചെയർമാൻ -ഷാജി എൻ കരുൺ


Related Questions:

ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?
മലയാളത്തിലെ ആദ്യ ശബ്ദസിനിമ ഏതാണ് ?
ഫയർ, എർത്ത്, വാട്ടർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത്
'വിഗതകുമാരൻ' എന്ന സിനിമയുടെ നിർമാതാവാര്?