App Logo

No.1 PSC Learning App

1M+ Downloads
സംഖ്യപരമായി അളക്കാൻ കഴിയാത്ത ചരങ്ങൾ അറിയപ്പെടുന്നത് ?

Aഗണാത്മക ചരങ്ങൾ

Bഗുണാത്മക ചരങ്ങൾ

Cഉരുത്തിരിഞ്ഞ ചരങ്ങൾ

Dപരിണിത ചരങ്ങൾ

Answer:

B. ഗുണാത്മക ചരങ്ങൾ

Read Explanation:

സംഖ്യപരമായി അളക്കാൻ കഴിയുന്നവയാണ് ഗണാത്മക ചരങ്ങൾ സംഖ്യപരമായി അളക്കാൻ കഴിയാത്തവയാണ് ഗുണാത്മകചരങ്ങൾ


Related Questions:

ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____
ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നു
ആപേക്ഷികാവൃത്തികളുടെ തുക ?
ഒരു നാണയം 2 തവണ എറിയുന്നു. ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് HH ,HT ,TH, TT . X എന്ന ചാരം തലകളുടെ (Head) എണ്ണത്തെ സൂചിപ്പിക്കുന്നുവെങ്കിൽ X ഏത്?
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക