App Logo

No.1 PSC Learning App

1M+ Downloads
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്

Aമഹിതം

Bമധ്യാങ്കം

Cമാധ്യം

Dഇവയൊന്നും അല്ല

Answer:

B. മധ്യാങ്കം

Read Explanation:

ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ് മധ്യാങ്കം.


Related Questions:

സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
t₂ എന്ന ഗണകം t₁ നേക്കാൾ കാര്യക്ഷമമാകുന്നത് എപ്പോൾ ?
ചതുരംശ വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
കൈ-വർഗ വിതരണം ഉപയോഗിക്കുന്നത്