സംഖ്യയുടെ അനുപാതം 4:7 ആണ്, ഓരോ സംഖ്യയിൽ നിന്നും 10 കുറയ്ക്കുമ്പോൾ അനുപാതം 1: 2 ആയിത്തീരുന്നു, വലിയ സംഖ്യ ഏത്?A40B70C80D100Answer: B. 70 Read Explanation: സംഖ്യകൾ 4x , 7x ആയാൽ (4x-10)/(7x-10) = 1/2 8x - 20 = 7x -10 x = 10 വലിയ സംഖ്യ=70Read more in App