7000 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 3 ആയാൽ, ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?A4000B3000C1000D2000Answer: C. 1000 Read Explanation: അംശബന്ധം = 4 : 3 4x + 3x = 7000 7x = 7000 x = 7000/7 = 1000 4x = 4000 3x = 3000 വ്യത്യാസം= 4000 - 3000 = 1000Read more in App