സംഘകാലഘട്ടത്തിൽ ‘ കുറിഞ്ചി ’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?Aതാഴ്വരBവയൽCസമുദ്രതീരംDപർവതപ്രദേശംAnswer: D. പർവതപ്രദേശം Read Explanation: തിണകൾവിഭാഗംആരാധന മൂർത്തിനിവാസികൾകുറിഞ്ചി പർവ്വത പ്രദേശംചേയോൻകാനവർ, വേടർ പാലൈപാഴ് പ്രദേശംകൊറ്റവൈമറവർ, കളളർ മുല്ലൈപുൽമേടുകൾമയോൻ ഇടയർ, ആയർ മരുതംകൃഷി ഭൂമിവേന്തൻ ഉഴവർ, തൊഴുവർ നെയ്തൽതീരപ്രദേശംകടലോൻ പരവതർ, ഉപ്പവർ, മീനവർ Read more in App