App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയം നിർമിച്ചിരിക്കുന്ന ശിലകൾ ?

Aആഗ്നേയ ശിലകൾ

Bഅവസാദ ശിലകൾ

Cഅന്തർവേദ ശിലകൾ

Dകായാന്തരിത ശിലകൾ

Answer:

B. അവസാദ ശിലകൾ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. നദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ തരംതിരിച്ച വ്യക്തിയാണ് സർ സിഡ്നി ബർണാഡ്.
  2. സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ നാലായി വിഭജിച്ചിരിക്കുന്നു.
ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പര്‍വത നിര ?
പീർപാഞ്ചൽ പർവതനിര സ്ഥിതി ചെയ്യുന്നത്‌ എവിടെ ?

കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
  2. നേപ്പാളിൽ സാഗർമാത എന്നറിയപ്പെടുന്നു
  3. ഏറ്റവും അപകടകാരിയായ കൊടുമുടി
  4. ഹിമാദ്രിയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി

    ഇവയിൽ ഏതെല്ലാം വിശേഷണങ്ങൾ ഹിമാലയ പർവത നിരകളും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

    1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര.

    2.ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതനിര.

    3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര.

    4.ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര.