App Logo

No.1 PSC Learning App

1M+ Downloads
സംഘപഠനത്തിൻ്റെ ലക്ഷ്യമല്ലാത്തതേത് ?

Aഅറിവിൻ്റെ സാമൂഹ്യവൽക്കരണം

Bജനാധിപത്യ മൂല്യങ്ങൾ നേടൽ

Cആവർത്തനത്തിലൂടെയുള്ള പഠനം

Dസഹകരണാത്മക പഠനം

Answer:

C. ആവർത്തനത്തിലൂടെയുള്ള പഠനം

Read Explanation:

സംഘ പഠന തന്ത്രങ്ങൾ

  • സംഘ പഠനങ്ങളിലൂടെ അർത്ഥപൂർണ്ണമായി പഠനം പൂർത്തിയാക്കുന്നതിനും യുക്തിഭദ്രമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്ന പഠന തന്ത്രങ്ങൾ - സംഘ പഠന തന്ത്രങ്ങൾ
  • സംഘ പഠന തന്ത്രങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം
    1. സമസംഘ പഠനം
    2. സഹകരണാത്മക പഠനം
    3. സഹവർത്തിത്വ  പഠനം

Related Questions:

പ്രകൃതിദത്തമായ അഭിപ്രേരണ എന്നറിയപ്പെടുന്ന അഭിപ്രേരണ ?
ഒരു വ്യക്തിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
Which of the following statements is true about learning?
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
Select the most suitable technique to deal with dyscalculia: