App Logo

No.1 PSC Learning App

1M+ Downloads
ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?

Aഡിസ്‌ലെക്സിയ

Bഡിസ്ഗ്രാഫിയ

Cഡിസ്പ്രാക്സിയ

Dഡിസ്ഫാസിയാ

Answer:

D. ഡിസ്ഫാസിയാ

Read Explanation:

  • രോഗമോ മസ്തിഷ്‌ക ക്ഷതം മൂലമോ സംഭാഷണത്തിന്റെ തലമുറയിലെയും ചിലപ്പോൾ മനസ്സിലാക്കുന്നതിലെയും പോരായ്മയാൽ അടയാളപ്പെടുത്തുന്ന ഭാഷാ വൈകല്യം - ഡിസ്ഫാസിയാ
  • ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഇത്തരം വൈകല്യമുള്ളവർക്ക് കഴിയില്ല.

Related Questions:

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് ?
പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
താഴെപ്പറയുന്നവയിൽ അഭിരുചി ശോധകങ്ങളിൽ പെടാത്തത് ?
മോട്ടിവേഷൻ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ?