Challenger App

No.1 PSC Learning App

1M+ Downloads
സംഘാടനത്തിന് കിട്ടുന്ന പ്രതിഫലം എന്താണ്?

Aവാടക

Bപ്രതിഫലം

Cപലിശ

Dലാഭം

Answer:

D. ലാഭം

Read Explanation:

സംഘാടനം

  • ഉല്പാദനം നടക്കണമെങ്കിൽ ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം ഈ പ്രക്രിയയാണ് സംഘാടനം.
  • സംഘാടകന് കിട്ടുന്ന പ്രതിഫലമാണ് ലാഭം.

Related Questions:

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു ?
Which among the following is associated with State ownership ?
സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
What is economic development ?
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?