App Logo

No.1 PSC Learning App

1M+ Downloads
സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് :

Aഎൽ.എൽ തേഴ്സ്റ്റൺ

Bആല്‍ഫ്രഡ് ബിനെ

Cജി.പി ഗിൽഫോർഡ്

Dഡാനിയല്‍ ഗോള്‍മാന്‍

Answer:

A. എൽ.എൽ തേഴ്സ്റ്റൺ

Read Explanation:

സംഘ ഘടക സിദ്ധാന്തം (Group Factor theory)

  • സംഘ ഘടക സിദ്ധാന്തത്തിന് രൂപം നൽകിയത് - എൽ.എൽ തേഴ്സ്റ്റൺ (L.L Thurstone) (അമേരിക്കൻ മനഃശാസ്ത്രജ്ഞൻ)
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി എന്നത് നിരവധി പ്രാഥമിക ശേഷികളുടെ സമാഹാരമാണ്. 
  • 'G' ഘടകത്തിന്റെ സ്ഥാനത്ത് തേഴ്സ്റ്റൺ നിരവധി പ്രാഥമിക ഘടകങ്ങളെ പ്രതിഷ്ഠിച്ചു.

Related Questions:

ബുദ്ധിപൂർവ്വക വ്യവഹാരത്തിൽ അമൂർത്ത ചിന്തനത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?
ഒരു കുട്ടിയുടെ പഠനനേട്ടത്തിൻ്റെ നിർണായക ഘടകം :
An emotionally intelligent person is characterized by?
പ്രതിഭാശാലിയായ ഒരു കുട്ടിയുടെ ഐ. ക്യു എത്ര ?