Challenger App

No.1 PSC Learning App

1M+ Downloads
റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് ?

Aടെർമാൻ

Bസൈമൺ

Cവില്യം സ്റ്റേൺ

Dതോൺഡൈക്ക്

Answer:

A. ടെർമാൻ

Read Explanation:

  • റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് - ടെർമാൻ (1916)
  • ടെർമാൻ MA/CA × 100 എന്ന സംജ്ഞയെ ബുദ്ധി മാപനം (Intelligence Quotient) എന്ന ആശയവുമായി ബന്ധപ്പെടുത്തി.

Related Questions:

ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?
ഫ്ലിൻ പ്രഭാവം എന്താണ് ?
മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ പുതിയ സന്ദർഭങ്ങളിൽ ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി ?
വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആശുപത്രികളും , അനാഥാലയങ്ങളും സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് തരം ബഹുമുഖ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്
ബഹുഘടക ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചതാര് ?