Challenger App

No.1 PSC Learning App

1M+ Downloads
സംരംഭകരുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനു കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ ബ്രാൻഡ്

Aപ്രധാനമന്ത്രി ബ്രാൻഡ്

Bജന ബ്രാൻഡ്

Cസ്വദേശി ബ്രാൻഡ്

Dആത്മനിർഭർ ബ്രാൻഡ്

Answer:

B. ജന ബ്രാൻഡ്

Read Explanation:

  • നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ മുഖേനെയാണ് നടപ്പാക്കുന്നത്

  • ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണി വിലയേക്കാൾ 25%വരെ വിലക്കുറവിൽ സാധനങ്ങൾ നൽകാനാകും


Related Questions:

വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?
പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവ കുറഞ്ഞ ചിലവിൽ അയക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതി
Which of the following schemes aims to promote gender equity in education?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?
തെരുവുനായ വ്യാപനത്തിന് തടയിടാൻ വന്ധ്യംകരിച്ച നായക്കുട്ടികളെ വളർത്താൻ നൽകുന്ന പദ്ധതി?