App Logo

No.1 PSC Learning App

1M+ Downloads
സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?

Aപമേല അന്ന മാത്യു

Bഅരുൺ ജോർജ്

Cഷിഹാബ് മുഹമ്മദ്

Dരജിത് നായർ

Answer:

A. പമേല അന്ന മാത്യു

Read Explanation:

• ഓ ഇ എൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ആണ് പമേല അന്ന മാത്യു • പുരസ്കാരത്തുക - 2 ലക്ഷം രൂപ


Related Questions:

ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?
2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?
ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?