ഭാരതീയ വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനും ആയി 1993ൽ പ്രവർത്തനമാരംഭിച്ച കേരള സർക്കാർ സ്ഥാപനം ഏത്?
Aതുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണ കേന്ദ്രം
Bഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി
Cവാസ്തുവിദ്യാ ഗുരുകുലം
Dമഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി