Challenger App

No.1 PSC Learning App

1M+ Downloads
സംശയിക്കപ്പെടുന്ന ആളുകളിൽ നിന്ന് നല്ല നടപ്പ് ജാമ്യം എന്നത് പരാമർശിക്കുന്ന സിആർപിസി സെക്ഷൻ ഏത് ?

Aസെക്ഷൻ 106

Bസെക്ഷൻ 108

Cസെക്ഷൻ 109

Dസെക്ഷൻ 107

Answer:

C. സെക്ഷൻ 109

Read Explanation:

• മജിസ്ട്രേറ്റിന് ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള ജാമ്യം ചീട്ട് സംശയിക്കുന്ന വ്യക്തിയിൽ നിന്ന് എഴുതി വാങ്ങാം.


Related Questions:

തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?
സമൻസ് ഫോറത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ ?