App Logo

No.1 PSC Learning App

1M+ Downloads
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?

Aസെക്ഷൻ 80

Bസെക്ഷൻ 81

Cസെക്ഷൻ 82

Dസെക്ഷൻ 83

Answer:

C. സെക്ഷൻ 82

Read Explanation:

ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് സെക്ഷൻ 82 ലാണ് .


Related Questions:

സ്വകാര്യ പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെപറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
ഒരു "എക്സ് പാർട്ടി ഓർഡർ" കോടതി പുറപ്പെടുവിക്കുന്നത് എപ്പോൾ ?
ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
പ്രത്യേക സാഹചര്യങ്ങളിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്ന വകുപ്പ് ഏതാണ്?
SERVICE ON GOVERNEMENT SERVANT നെ കുറിച്ചു പറഞ്ഞിരിക്കുന്ന സെക്ഷൻ ?