App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നത് :

Aലോക്സഭ

Bരാജ്യസഭ

Cടെംപിൾ ട്രീ

Dഇതൊന്നുമല്ല

Answer:

B. രാജ്യസഭ


Related Questions:

ഇന്ത്യൻ പാർലമെന്റിന്റെ അധോസഭ ഏതാണ് ?
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ?
ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായപരിധി എത്ര ?
രാജ്യസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലെ പരാമാവധി ഇടവേള എത്ര ?