App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?

Aആർട്ടിക്കിൾ 154

Bആർട്ടിക്കിൾ 161

Cആർട്ടിക്കിൾ 155

Dആർട്ടിക്കിൾ 158

Answer:

A. ആർട്ടിക്കിൾ 154

Read Explanation:

  • ആർട്ടിക്കിൾ 154 : സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം
  • ആർട്ടിക്കിൾ 158 : ഗവർണറുടെ ഔദ്യോഗിക വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു
  • ആർട്ടിക്കിൾ 155 : ഗവർണറുടെ നിയമനവുമായി ബന്ധപ്പെട്ട അനുഛേദം
  • ആർട്ടിക്കിൾ 161 : മാപ്പ് നൽകുവാനും ശിക്ഷാവിധി നിർത്തിവയ്ക്കുവാനുമുള്ള ഗവർണറുടെ പ്രത്യേക അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം

Related Questions:

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ആര് ?
In order to be appointed as the Governor of a state, one must have attained the age of
Which of the following is not a constitutional provision relating to Governors of States?
. Article 155-156 of the Indian constitution deal with :
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം കേരള ഗവർണറായ വ്യക്തി ആര് ?