സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?Aമുഖ്യമന്ത്രിBധനകാര്യമന്ത്രിCഗവര്‍ണര്‍Dഅറ്റോര്‍ണി ജനറല്‍Answer: C. ഗവര്‍ണര്‍ Read Explanation: അടിയന്തിര ഫണ്ട് അടിയന്തിര സാഹചര്യങ്ങൾ, അപ്രതീക്ഷിത ഒഴുക്ക് , പ്രധാന സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്കുള്ള ഫൺഡ് ആണ് അടിയന്തിര ഫൺഡ് എന്നു പറയുന്നത്. ആർട്ടിക്കിൾ 267 ആണ് അടിയന്തിര ഫൺഡ് നെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ. സംസ്ഥാന കാര്യ നിർവഹണ വിഭാഗത്തിന്റെ തലവൻ ആണ് ഗവർണർ. ഗവർണർ നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 153 ആണ്. Read more in App