സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി "കണക്റ്റിങ് ദി അൺകണക്റ്റഡ്" പദ്ധതി ആരംഭിച്ചത് ?Aകെൽട്രോൺBബി എസ് എൻ എൽCകെ-ഫോൺDജിയോ ഫൈബർAnswer: C. കെ-ഫോൺ Read Explanation: • പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - കോട്ടൂർ (തിരുവനന്തപുരം)Read more in App