Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ വി സബ്സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?

Aഅരൂർ

Bകുറവിലങ്ങാട്

Cപള്ളം

Dകറുകച്ചാൽ

Answer:

B. കുറവിലങ്ങാട്

Read Explanation:

• ഗ്യാസ് ഇൻസുലേറ്റർ സ്വിച്ച് ഗിയർ (GIS) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സബ്സ്റ്റേഷൻ • സബ്സ്റ്റേഷൻ നിർമ്മിച്ചത് - കെ എസ് ഇ ബി


Related Questions:

കേരളത്തിലെ ആകെ വൈദ്യുത ഉല്പാദനത്തിൻറ്റെ എത്ര ശതമാനമാണ് ജലവൈദ്യുതി ?

താഴെ തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടേയും അവയുമായി ബന്ധപ്പെട്ട നദികളുടേയും പട്ടികയിൽ ശരിയായത് ?

i) നേരിയമംഗലം ജലവൈദ്യുത പദ്ധതി - ചാലക്കുടിപുഴ

ii) കുറ്റ്യാടി ജല വൈദ്യുത പദ്ധതി - കുറ്റ്യാടി നദി

iii ) ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പാനദി

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
ANERTൻറ്റെ പൂർണ്ണരൂപം ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?