Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?

Aവിഴിഞ്ഞം

Bശാസ്താംപാറ

Cഇടമലക്കുടി

Dഅരുവിക്കര

Answer:

B. ശാസ്താംപാറ

Read Explanation:

  • സംസ്ഥാനത്തെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും തിരുവനന്തപുരത്തെ ശാസ്താംപാറയിൽ ആണ് നിലവിൽ വരുന്നത്. ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.


Related Questions:

കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
മലയാളം, ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ?
കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?
സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?