App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തത എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി ?

Aഞങ്ങളും കൃഷിയിലേക്ക്

Bകേരള ഗ്രീൻ എനർജി മിഷൻ

Cഓപ്പറേഷൻ ബ്ലോസം

Dനമ്മുടെ കൃഷി

Answer:

A. ഞങ്ങളും കൃഷിയിലേക്ക്


Related Questions:

തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ദേശീയ ആരോഗ്യ മിഷൻറെ ഭാഗമായി കേരള സർക്കാരിൻറെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഏത് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
പൊതുവിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?