സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ?Aകെ-ഫോൺBകെ-ഇന്റർനെറ്റ്Cകെ-ഫൈബർനെറ്റ്Dകെ-ബ്രോഡ്ബാൻഡ്Answer: A. കെ-ഫോൺ Read Explanation: ഇന്‍റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി.Read more in App