App Logo

No.1 PSC Learning App

1M+ Downloads
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരളത്തിലെ ഹോട്ടലുകളിൽ ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?

Aഓപ്പറേഷൻ വൈറ്റ് സ്കാൻ

Bഓപ്പറേഷൻ ഫോസ്‌കോസ്‌

Cഓപ്പറേഷൻ സുഭിക്ഷ

Dഓപ്പറേഷൻ ഫാനം

Answer:

D. ഓപ്പറേഷൻ ഫാനം

Read Explanation:

• സുഹൃത്തുക്കൾ തമ്മിൽ ഭക്ഷണം മോഷ്ടിക്കുന്നതിനെ സൂചിപ്പിക്കുന്ന ഫനം ടാക്‌സ് (Fanum Tax) എന്നതിൽ നിന്നാണ് പരിശോധനക്ക് "ഓപ്പറേഷൻ ഫാനം" എന്ന പേര് നൽകിയത്


Related Questions:

ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള സർക്കാർ ആവിഷ്ക്കരിച്ച 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ലക്ഷ്യം ഏത് ?
"എന്റെ കൂട്” പദ്ധതിക്ക് 2015-ൽ തുടക്കം കുറിച്ചത് എവിടെ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?