സംസ്ഥാനത്തെ വാക്സിൻ കുത്തിവെപ്പ് 100% പൂർത്തിയാക്കുന്ന ആദ്യ ഗോത്ര പഞ്ചായത്ത് ?Aചെങ്കൽBഇടമലക്കുടിCനൂൽപുഴDഅട്ടപ്പാടിAnswer: C. നൂൽപുഴ Read Explanation: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ.Read more in App