ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?Aഅളഗപ്പ നഗർBപെരുമ്പടപ്പ്CചെറുതനDവീയപുരംAnswer: C. ചെറുതന Read Explanation: ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് - ചെറുതന(ആലപ്പുഴ ജില്ല )കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്കുള്ള വിശേഷ് പുരസ്കാരം ലഭിച്ച പഞ്ചായത്ത് - മീനങ്ങാടി (വയനാട് ജില്ല )ദീൻദയാൽ ഉപാധ്യായ് സത് വികാസ് സുസ്ഥിര വികസന പുരസ്കാരം നേടിയ പഞ്ചായത്ത് - വീയപുരം (ആലപ്പുഴ ജില്ല )ജലാപര്യാപ്തതക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് രണ്ടാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ ( മലപ്പുറം ജില്ല ) Read more in App