App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ ഏതാണ് ?

Aപ്രദീപ് കുമാർ

Bസി ടി അരവിന്ദ് കുമാർ

Cഅരവിന്ദ് ജോഷി

Dവി വേണു

Answer:

B. സി ടി അരവിന്ദ് കുമാർ

Read Explanation:

  • സംസ്ഥാനത്തെ സർവ്വകലാശാല , കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും സൂക്ഷിക്കലിനുമായി ഒരു കേന്ദ്രികൃത പോർട്ടൽ എന്ന ശുപാർശ മുന്നോട്ടുവച്ച കമ്മീഷൻ - സി. ടി .അരവിന്ദ് കുമാർ
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് - എസ് . ശ്രീകല
  • സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - യു . വി . ജോസ്
  • സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതനായത് - ശ്രീറാം വെങ്കിട്ടരാമൻ

Related Questions:

കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
അടുത്തിടെ ദേശീയ ഇ-ഗവേണൻസ് പുരസ്കാരം ലഭിച്ച "ലക്കി ബിൽ" ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് ആര് ?
സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?
ടെക്‌സസ് സർവ്വകലാശാലയിൽ മലയാള പഠനവിഭാഗം സ്ഥാപിച്ച പ്രശസ്ത സംഗീതജ്ഞനും സർവ്വകലാശാലയിലെ ഏഷ്യൻ ലിംഗ്വസ്റ്റിക് വിഭാഗം മുൻ ഡയറക്ടറുമായ വ്യക്തി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?