App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?

Aകേരള സർവ്വകലാശാല

Bകണ്ണൂർ സർവ്വകലാശാല

Cശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Dമഹാത്മാഗാന്ധി സർവ്വകലാശാല

Answer:

C. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Read Explanation:

• ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ആണ് ജയിൽ അന്തേവാസികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നൽകുന്നത്


Related Questions:

2024 ലെ കേരള സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ചെയർമാൻ ?
' ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് ' എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?