App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോട് ചേർന്ന് നിർമിക്കപ്പെട്ട സൈക്കിൾ ട്രാക്ക് നിലവിൽ വന്നത് ?

Aകോഴിക്കോട്

Bകണ്ണൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

A. കോഴിക്കോട്

Read Explanation:

കോഴിക്കോട് സൗത്ത് ബീച്ചിനു തെക്ക് പള്ളിക്കണ്ടി മേഖലയിൽ കോതി അപ്രോച്ച് റോഡിലാണ് സൈക്കിൾ ട്രാക്ക് ഉദ്ഘാടനം ചെയ്തത്.


Related Questions:

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ' ടാവി ' വിജയകരമായി നടത്തിയ കേരളത്തിലെ ആശുപത്രി ഏതാണ് ?
വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?
2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ സംസ്ഥാനതല കായിക മേള ഏത് പേരിൽ അറിയപ്പെടുന്നു ?
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?