App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?

Aആര്‍ട്ടിക്കിള്‍ 352

Bആര്‍ട്ടിക്കിള്‍ 356

Cആര്‍ട്ടിക്കിള്‍ 340

Dആര്‍ട്ടിക്കിള്‍ 359

Answer:

B. ആര്‍ട്ടിക്കിള്‍ 356

Read Explanation:

  • ഇന്ത്യയുടെ രാഷ്ട്ര തലവൻ- രാഷ്ട്രപതി

  • ഇന്ത്യയുടെ പ്രഥമ പൗരൻ -രാഷ്ട്രപതി

  • ഇന്ത്യയുടെ സർവ്വസൈനാധിപൻ -രാഷ്ട്രപതി

  • രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് -പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ്

  • രാഷ്ട്രീയ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • രാഷ്ട്രപതി ആകാനുള്ള കുറഞ്ഞ പ്രായം 35 വയസ്സ്

  • രാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേരാണ് ഇംപീച്ച്മെന്റ്

  • ഭരണഘടനയുടെ അനുച്ഛേദം 61-ാം വകുപ്പ്   അനുസരിച്ചാണ് രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നത് 

  • രാഷ്ട്രപതിക്ക് സത്യ വാചകം ചൊല്ലി കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ്

  • രാഷ്ട്രപതി രാജി കത്ത് നൽകുന്നത് ഉപരാഷ്ട്രപതിക്ക്

  • രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം

  • രാഷ്ട്രപതി നിലയം സ്ഥിതിചെയ്യുന്നത് - ഹൈദരാബാദ്.

  • രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് -സിംല


Related Questions:

ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?
Which of the following Chief Justice of India has acted as President of India?
Who acts the president of India when neither the president nor the vice president is available?
രാജ്യസഭയുടെ അധ്യക്ഷനാര് ?
The following is not a power of the Indian President: