Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപദേശക ബോർഡാണ് സംസ്ഥാന ആസൂത്രണ ബോർഡ് 
  2. ബോർഡ് ചെയർപേഴ്സൺ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ്
  3. ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്

    Aഒന്നും രണ്ടും ശരി

    Bഒന്നും മൂന്നും ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    സംസ്ഥാന ആസൂത്രണ ബോർഡിൻറെ ഘടന :

    • കേരള ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപദേശക ബോർഡാണ് സംസ്ഥാന ആസൂത്രണ ബോർഡ് 
    • ചെയർപേഴ്സൺ നേതൃത്വം നൽകുന്നതും വൈസ് ചെയർപേഴ്സൺ, അംഗങ്ങൾ (മന്ത്രിമാർ, മന്ത്രിമാരല്ലാത്തവർ), മെമ്പർ  സെക്രട്ടറി എന്നിവരടങ്ങുന്നതാണ് ബോർഡ്.
    • ബോർഡ് ചെയർപേഴ്സൺ സംസ്ഥാന മുഖ്യമന്ത്രിയാണ്. 
    • ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്. 
    • ബോർഡിന്റെ കാലാവധി ഭരണകക്ഷിയുടെ കാലാവധി( ഓരോ ഗവൺമെന്റിന്റെയും കാലാവധിക്കനുസരിച്ചാണ്)

    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.

    1. കേരള സർവീസ് റൂൾസ് - 1956 
    2. കേരള പബ്ലിക് സർവീസ് നിയമം  - 1968  
    3. കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം    - 1959  
    4. കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് നിയമം- 2018

      താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

      1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
      2. നേതൃത്വം നൽകുക
      3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
      4. വോട്ടർ പട്ടിക തയ്യാറാക്കുക
        ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
        President's rule was enforced in Kerala for the last time in the year:
        കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?