Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സാമൂഹിക സന്നദ്ധ സേന രൂപീകസ്ററിക്കപ്പെട്ട വര്ഷം ?

A2018

B2019

C2020

D2021

Answer:

C. 2020

Read Explanation:

 സാമൂഹിക സന്നദ്ധ സേന

  • സമീപകാല വെള്ളപ്പൊക്കങ്ങളും ചുഴലിക്കാറ്റും നിപ്പയും കോവിഡ് -19 പോലെയുള്ള ദുരന്ത സാഹചര്യങ്ങൾ നേരിടാൻ കേരളത്തിന് ആവശ്യമായ സാമൂഹികാധിഷ്ഠിത സന്നദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേന 
  • സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിക്കപ്പെട്ടിരിക്കുന്ന വകുപ്പ്- പൊതുഭരണ വകുപ്പ്
  • സാമൂഹിക സന്നദ്ധ സേന രൂപീകരിക്കപ്പെട്ട വർഷം -2020.

Related Questions:

3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി
2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?

അൾട്രാവെയറുകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമപരമായി അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് അൾട്രാവെയറുകളുടെ സിദ്ധാന്തം പറയുന്നു.
  2. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതു പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബോഡികൾ എടുക്കുന്ന തീരുമാനം തടയാൻ കോടതികളെ സിദ്ധാന്തം അനുവദിക്കുന്നില്ല.
    കേരളത്തിലെ നിലവിലെ ഗവർണർ:
    2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?