സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?
Aഅയർലണ്ട്
Bഫ്രാൻസ്
Cദക്ഷിണാഫ്രിക്ക
Dബ്രിട്ടൺ
Aഅയർലണ്ട്
Bഫ്രാൻസ്
Cദക്ഷിണാഫ്രിക്ക
Dബ്രിട്ടൺ
Related Questions:
ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?
| 1. നിർദ്ദേശക തത്ത്വങ്ങൾ | A. ദക്ഷിണാഫ്രിക്ക |
| 2. മൗലിക കർത്തവ്യങ്ങൾ | B. അയർലൻഡ് |
| 3. അവശിഷ്ടാധികാരങ്ങൾ | C. റഷ്യ |
| 4. ഭരണഘടനാ ഭേദഗതി | ദ. കാനഡ |